Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരുന്ന് ലഭിച്ചില്ലെന്ന പരാതി: തുടർ അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
text_fieldsbookmark_border
ചങ്ങനാശ്ശേരി: ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കുട്ടികള്‍ക്ക് ഫാര്‍മസിയില്‍നിന്ന് മരുന്ന് ലഭിച്ചില്ലെന്ന പിതാവിന്റെ പരാതിയില്‍ തുടർ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.
ഇക്കഴിഞ്ഞ 17ന് പുലര്‍ച്ച് ഒരുമണിക്കുശേഷം പനിയും ചുമയും ജലദോഷവുമായി അഞ്ചരയും മൂന്നുമാസവുമുള്ള കുട്ടികളുമായെത്തിയ പെരുമ്പനച്ചി സ്വദേശി ടോണി കുട്ടമ്പേരൂരിനാണ് ആശുപത്രിയില്‍നിന്ന് മരുന്ന് ലഭിക്കാതെ വന്നത്.
രാത്രി മെഡിക്കല്‍ സ്റ്റോറുകളും അടഞ്ഞുകിടന്നിരുന്നതിനാൽ കുട്ടികള്‍ക്ക് മരുന്നുവാങ്ങാന്‍ കഴിഞ്ഞില്ല.ടോണി നല്‍കിയ പരാതിയിലാണ് തുടർ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

