വൃക്കകൾ തകര്‍ന്ന യുവാവ് സഹായം തേടുന്നു
text_fieldsചങ്ങനാശ്ശേരി: വൃക്കകൾ തകര്‍ന്ന യുവാവ് സഹായം തേടുന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പാലത്തറ പി.എസ്. രമേശന്‍ എന്ന 43കാരനാണ് വൃക്കകൾ നിലച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി പഞ്ചായത്ത് പ്രസിഡൻറ് എൻ. രാജു, ഫാ. െസബാസ്റ്റ്യൻ പുന്നശ്ശേരി, വി. മനോഹരൻ, കെ.സി. സതീശ് ചന്ദ്രബോസ്, എം.കെ. ഉണ്ണികൃഷ്ണൻ, കെ.എൻ. ഹരിക്കുട്ടൻ, ടി. രഞ്ജിത്, അനിത ഓമനക്കുട്ടൻ, ജയിംസ് ജോസഫ് പതാരംചിറ, ദിവ്യ ബൈജു, പി.എസ്. സാനില, പി.ആർ. സുബാഷ്, സിബിച്ചൻ കൊല്ലശ്ശേരി, ബെന്നി ഗോപിദാസ് എന്നിവർ നേതൃത്വം നൽകുന്ന സമിതിയുടെ നേതൃത്വത്തിൽ ഈമാസം എട്ടിന് രാവിലെ എട്ടുമുതൽ തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ 14, 15, 16, 17 വാർഡുകളിലായി സഹായ സമിതി പ്രവർത്തകർ വീടുകളിലെത്തി സഹായധനം സ്വരൂപിക്കുമെന്ന് കൺവീനർ വി.എം. സജീവും ചെയർമാൻ സിബിച്ചൻ ചാമക്കാലായും അറിയിച്ചു.
രമേശെൻറ പേരിൽ യൂനിയൻ ബാങ്ക് തൃക്കൊടിത്താനം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 7202020 10001759. (SB GENERAL) IFSC Code. UB lNO572021. ഫോൺ: 9947650636.

