Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightവീട്ടുവളപ്പില്‍...

വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി; കേസെടുത്തു

text_fields
bookmark_border
cannabis plant
cancel

ച​ങ്ങ​നാ​ശ്ശേ​രി: വീ​ട്ടു​വ​ള​പ്പി​ല്‍നി​ന്ന്​ ക​ഞ്ചാ​വ് ചെ​ടി പി​ടി​ച്ചെ​ടു​ത്തു. പാ​യി​പ്പാ​ട് നാ​ലു​കോ​ടി കൊ​ല്ലാ​പു​രം ഗ​വ. എ​ല്‍.​പി സ്‌​കൂ​ളി​ന് സ​മീ​പം ക​ല്ലൂ​പ്പ​റ​മ്പി​ല്‍ പ​ത്രോ​സി​െൻറ വീ​ട്ടു​മു​റ്റ​ത്താ​ണ് ആ​റ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ ക​ഞ്ചാ​വ് ചെ​ടി വ​ള​ര്‍ന്ന​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലെ ല​ഹ​രി​വി​രു​ദ്ധ സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​ഞ്ചാ​വ് ചെ​ടി​യാ​ണെ​ന്ന് സം​ശ​യം തോ​ന്നി​യ​തോ​ടെ ജി​ല്ല നാ​ർ​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി എം.​എം. ജോ​സി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ തൃ​ക്കൊ​ടി​ത്താ​നം സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ ഇ. ​അ​ജീ​ബ്, എ​സ്.​ഐ അ​ഖി​ല്‍ ദേ​വ്, തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ക​ഞ്ചാ​വ് ചെ​ടി ത​ന്നെ​യാ​ണെ​ന്ന് ഉ​റ​പ്പാ​ക്കി കേ​സെ​ടു​ത്തു. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി ചെ​ടി പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. മൂ​ന്നു​ദി​വ​സം മു​മ്പ്​ തി​രു​വ​ഞ്ചൂ​രി​ലെ ഒ​രു വീ​ട്ടു​വ​ള​പ്പി​ല്‍നി​ന്ന് ര​ണ്ട​ടി ഉ​യ​ര​മു​ള്ള ചെ​ടി ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cannabis plant
News Summary - Cannabis plant in backyard; The case was registered
Next Story