Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightകെ.​സി പാ​ലം...

കെ.​സി പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ 37 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

text_fields
bookmark_border
കെ.​സി പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​   37 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
cancel
camera_alt

ച​ങ്ങ​നാ​ശ്ശേ​രി​യു​ടെ ജ​ല​ഗ​താ​ഗ​ത ടൂ​റി​സ​ത്തി​നു വി​ല​ങ്ങു​ത​ടി​യാ​യ ഉ​യ​രം കു​റ​ഞ്ഞ കെ.​സി പാ​ലം

Listen to this Article

ച​ങ്ങ​നാ​ശ്ശേ​രി: കി​ട​ങ്ങ​റ-​ക​ണ്ണാ​ടി റോ​ഡി​ലെ കെ.​സി പാ​ലം പു​ന​ർ നി​ർ​മാ​ണ​ത്തി​ന്​ 37 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ​താ​യി ജോ​ബ് മൈ​ക്കി​ൾ എം.​എ​ൽ.​എ.

സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി പ​ദ്ധ​തി ടെ​ൻ​ഡ​ർ ചെ​യ്യും. 2022ൽ 42 ​കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി നേ​ടി​യെ​ടു​ക്കു​ക​യും 115 സെ​ന്റ് സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ൻ 18 പേ​ർ​ക്ക് 2.55 കോ​ടി റ​വ​ന്യു വ​കു​പ്പി​ൽ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ എം.​എ​ൽ.​എ​യു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ൽ കാ​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ധ​ന​കാ​ര്യ സാ​ങ്കേ​തി​ക വ​കു​പ്പി​ന്റെ നി​ർ​ദേ​ശാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ണ്ടാ​ക്കി​യ ഡി​സൈ​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്റ്റി​മേ​റ്റ് പ​രി​ഷ്ക​രി​ച്ച​തു പ്ര​കാ​ര​മാ​ണ് 37 കോ​ടി​യു​ടെ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​ത്.​ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് തു​ട​ങ്ങി​യ​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ന്റെ ഫ​ല​മാ​ണി​തെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.

ച​ങ്ങ​നാ​ശ്ശേ​രി-​ആ​ല​പ്പു​ഴ ജ​ല​പാ​ത​യു​ടെ വി​ക​സ​ന​ത്തി​ന് വി​ഘാ​തം സൃ​ഷ്ടി​ച്ച കെ.​സി പാ​ലം പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നും പു​തി​യ പാ​ലം പ​ണി​യ​ണ​മെ​ന്നും നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​നി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നു പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsReconstruction
News Summary - 37 crores sanctioned for reconstruction of K.C. Bridge
Next Story