Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

ട്രാ​ൻ​സ്​​ഫോ​ർ​മ​റി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി​യ കാ​ർ ക​ത്തി​ന​ശി​ച്ചു; യാ​ത്ര​ക്കാ​ര​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച് സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ

text_fields
bookmark_border
ട്രാ​ൻ​സ്​​ഫോ​ർ​മ​റി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി​യ കാ​ർ ക​ത്തി​ന​ശി​ച്ചു; യാ​ത്ര​ക്കാ​ര​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച് സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ
cancel
camera_alt

ഉ​ഴ​വൂ​ർ ആ​ൽ​പ്പാ​റ​യി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി​യ​മ​ർ​ന്ന കാ​ർ

ഉ​ഴ​വൂ​ർ: ഉ​ഴ​വൂ​ർ-​മോ​നി​പ്പ​ള്ളി റോ​ഡി​ൽ ആ​ൽ​പ്പാ​റ​യി​ൽ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ട്രാ​ൻ​സ്ഫോ​മ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. കാ​ർ ഓ​ടി​ച്ച മോ​നി​പ്പ​ള്ളി സ്വ​ദേ​ശി റെജിക്ക് പരിക്കേൽക്കാതെ ര​ക്ഷ​പ്പെ​ട്ടു.

കാ​റി​ലെ യാ​ത്ര​ക്കാ​ര​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച​ത് കി​ട​ങ്ങൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എ​ബി​യാ​ണ്. കാ​ർ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ച്ച ശ​ബ്​​ദം​കേ​ട്ട് വീ​ട്ടി​ൽ​നി​ന്ന്​ ഓ​ടി​യെ​ത്തി​യ എ​ബി കാ​ണു​ന്ന​ത് ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ​നി​ന്ന്​ കാ​റി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​രു​ന്ന​താ​ണ്. ഒ​ട്ടും ആ​ലോ​ചി​ക്കാ​തെ കാ​റി​െൻറ പി​റ​കി​ലെ ചി​ല്ല് ത​ക​ർ​ത്താ​ണ് യാ​ത്ര​ക്കാ​ര​നെ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

യാത്രക്കാരനെ രക്ഷപെടുത്തിയ എബി ജോസഫ്

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​യെ​രി​ഞ്ഞു. കൂ​ത്താ​ട്ടു​കു​ളം അ​ഗ്നി​ര​ക്ഷാ​സേ​ന തീ​യ​ണ​ച്ചു.

കാറി​െൻറ ചില്ല് തകർക്കുന്നതിനിടയിൽ എബിയുടെ കൈക്ക് മുറിവ് പറ്റി. ഉഴവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accident
Next Story