Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ഞിക്കുഴിയിൽ കാറുകളുടെ കൂട്ടയിടി

text_fields
bookmark_border
കഞ്ഞിക്കുഴിയിൽ കാറുകളുടെ കൂട്ടയിടി
cancel
camera_alt

ക​ഞ്ഞി​ക്കു​ഴി​യി​ൽ അ​പ​ക​ടം വി​ത​ച്ച കാ​ർ

കോട്ടയം: കഞ്ഞിക്കുഴിയിൽ കാറുകളുടെ കൂട്ടയിടി. ബുധനാഴ്ച രാവിലെ 9.45ന് കഞ്ഞിക്കുഴി ജങ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് എത്തിയ കാർ നിയന്ത്രണം നഷ്ടമായി മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു.

ഇതിലൊന്ന് കോട്ടയം സബ് കലക്ടറുടെ കാറായിരുന്നു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു. അപകടം വിതച്ച കാറിനുള്ളിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car collision in Kanjikuzhi
Next Story