Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാഠപുസ്​തകങ്ങൾ കയറ്റിയ...

പാഠപുസ്​തകങ്ങൾ കയറ്റിയ ലോറിയിൽനിന്ന്​ കഞ്ചാവ് പിടിച്ച കേസിൽ രണ്ടുപേർകൂടി അറസ്​റ്റിൽ

text_fields
bookmark_border
arun, shibin
cancel

കോ​ട്ട​യം: ക​ഴി​ഞ്ഞ മേ​യി​ൽ ഏ​റ്റു​മാ​നൂ​രി​ന്​ സ​മീ​പ​ം പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ ക​യ​റ്റി​വ​ന്ന ലോ​റി​യി​ൽ​നി​ന്ന്​ 62.5 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ച കേ​സി​ൽ ര​ണ്ടു​പ്ര​തി​ക​ൾ​കൂ​ടി അ​റ​സ്​​റ്റി​ൽ. വി​ശാ​ഖ​പ​ട്ട​ണ​ത്തി​നു​സ​മീ​പം ന​ര​സി​പ്പ​ട്ട​ണ​ത്തു​നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങാ​ൻ പ​ണം ന​ൽ​കി ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യ വാ​ക​ത്താ​നം നാ​ലു​ന്നാ​ക്ക​ൽ ക​ടു​വാ​ക്കു​ഴി കെ.​എ​സ്. അ​രു​ൺ, പെ​രു​മ്പാ​യി​ക്കാ​ട് പ​രു​ത്തി​ക്കു​ഴി ഷി​ബി​ൻ സി​യാ​ദ് എ​ന്നി​വ​രെ​യാ​ണ് തെ​ക്ക​ൻ മേ​ഖ​ല എ​ക്സൈ​സ്​ ൈക്രം​ബ്രാ​ഞ്ച് സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ എ​ച്ച്. നൂ​റു​ദ്ദീ​നും സം​ഘ​വും അ​റ​സ്​​റ്റ് ചെ​യ്്ത​ത്. കേ​സി​ൽ ഇ​തു​വ​രെ എ​ട്ടു​പേ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

ലോ​റി ൈഡ്ര​വ​ർ അ​തു​ൽ റെ​ജി, വാ​ഹ​ന ഉ​ട​മ അ​ന​ന്തു കെ. ​പ്ര​ദീ​പ്, ബം​ഗ​ളൂ​രു​വി​ൽ ക​ഞ്ചാ​വ് ഏ​ർ​പ്പാ​ടാ​ക്കി ന​ൽ​കി​യ മു​ൻ മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ വേ​ളൂ​ർ സ്വ​ദേ​ശി ഫൈ​സ​ൽ​മോ​ൻ, ചെ​മ്മ​നം​പ​ടി സ്വ​ദേ​ശി ഷൈ​മോ​ൻ എ​ന്ന ഷൈ​ൻ ഷാ​ജി, നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​തി​ര​മ്പു​ഴ സ്വ​ദേ​ശി സു​ബി​ൻ ബെ​ന്നി, ആ​േ​ൻ​റാ​സ്​​ ജോ​സ​ഫ് എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്​​റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

അ​ന്വേ​ഷ​ണ​ത്തി​ൽ സ​ർ​ക്കി​ൾ േഗ്ര​ഡ് അ​സി​സ്​​റ്റ​ൻ​റ് എ​ക്സൈ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ ദി​ലീ​പ് കു​മാ​ർ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ സു​രേ​ഷ്, സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ യ​ദു​കൃ​ഷ്ണ​ൻ, മി​ഥു​ൻ കു​മാ​ർ, ൈഡ്ര​വ​ർ ഉ​ല്ലാ​സ്​ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestganja caseCannabis seized
News Summary - cannabis seized in a lorry which bear books; two more arrest
Next Story