Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവ് വേട്ട: രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
സന്തോഷ് കുമാർ നായിക്, ഉപേന്ദ്ര നായിക്
കോട്ടയം: 6.90 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ സന്തോഷ് കുമാർ നായിക് (35), ഉപേന്ദ്ര നായിക്(35) എന്നിവരെ കോട്ടയം ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. തിങ്കളാഴ്ച രാത്രി മുട്ടമ്പലം ചെല്ലിയൊഴുക്കും റോഡിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ കൈയിലെ ബാഗിലെ അറയിൽ ടേപ്പ് ചുറ്റികെട്ടി പൊതിഞ്ഞ നിലയിൽ ആയിരുന്നു കഞ്ചാവ്.
Next Story

