Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗർഭാശയത്തിൽ അർബുദം:...

ഗർഭാശയത്തിൽ അർബുദം: സുമനസ്സുകളുടെ കാരുണ്യം തേടി വീട്ടമ്മ

text_fields
bookmark_border
aaniyamma
cancel
camera_alt

ആ​നി​യ​മ്മ

ക​ങ്ങ​ഴ: ഗ​ർ​ഭാ​ശ​യ​ത്തി​ൽ അ​ർ​ബു​ദം ബാ​ധി​ച്ച വീ​ട്ട​മ്മ തു​ട​ർ ചി​കി​ത്സ​ക്കാ​യി സു​മ​ന​സ്സു​ക​ളു​ടെ ക​നി​വ് തേ​ടു​ന്നു. ക​ങ്ങ​ഴ പൂ​ത​കു​ഴി വാ​വോ​ലി​ക്ക​ൽ ആ​നി​യ​മ്മ ത​ങ്ക​പ്പ​ൻ (54) ആ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ആ​കെ​യു​ള്ള മൂ​ന്നു​സെൻറ്​ സ്ഥ​ല​ത്തെ ചെ​റി​യ വീ​ട്ടി​ലാ​ണ് ഭ​ർ​ത്താ​വ് ത​ങ്ക​പ്പ​നും മ​ക​നു​മ​ട​ങ്ങി​യ കു​ടും​ബം ക​ഴി​യു​ന്ന​ത്. ഭ​ർ​ത്താ​വി​നും മ​ക​നും കൂ​ലി​പ്പ​ണി​യാ​ണ്. ഇ​തി​നോ​ട​കം വ​ലി​യ തു​ക ആ​നി​യ​മ്മ​യു​ടെ ചി​കി​ത്സ​ക്കാ​യി മു​ട​ക്കി. കൂ​ടു​ത​ൽ ക​ട​ബാ​ധ്യ​ത​യി​ലാ​യി കു​ടും​ബം.

മൂ​ന്നു​മാ​സ​ത്തെ ചി​കി​ത്സ​ക്കും മ​രു​ന്നി​നും ശേ​ഷ​മേ ശ​സ്ത്ര​ക്രി​യ​യെ​പ്പ​റ്റി തി​രു​മാ​നി​ക്കാ​ൻ ക​ഴി​യൂ. വി​ല​കൂ​ടി​യ മ​രു​ന്നി​നും മ​റ്റ് ചി​കി​ത്സ​ച്ചി​ല​വി​നും പോ​ലും നി​ല​വി​ൽ പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് ഇ​വ​ർ. ആ​നി​യ​മ്മ​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​വ​രു​ടെ പേ​രി​ൽ എ​സ്.​ബി.​ഐ. ക​ങ്ങ​ഴ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 20360761216. ifsc.sbin0008624.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canceruterusmedical help
News Summary - Cancer of the uterus: housewife seeking mercy of well-wishers
Next Story