Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അർബുദ ബോധവത്കരണ സെമിനാർ
text_fieldsbookmark_border
അർബുദ ബോധവത്കരണ സെമിനാർ എസ്. ബിജു ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: ടി.വി പുരം ഗ്രാമ പഞ്ചായത്തിന്റെയും സീനിയർ ചേംബർ ഇന്റർനാഷനൽ വൈക്കം ലീജിന്റെയും ആഭിമുഖ്യത്തിൽ അർബുദ ബോധവത്കരണ സെമിനാർ നടത്തി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. സീനിയർ ചേംബർ ഇന്റർനാഷനൽ പ്രസിഡന്റ് എം.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു.
അർബുദ രോഗ വിദഗ്‌ധൻ ഡോ. മോഹനൻ നായർ ക്ലാസ് നയിച്ചു. സീനിയർ ചേംബർ ഇന്റർനാഷനൽ ഡയറക്ടർ കെ.പി. വേണുഗോപാൽ വിഷയം അവതരിപ്പിച്ചു. സീനിയർ ചേംബർ സെക്രട്ടറി കെ. ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ, സ്ഥിരം സമിതി അധ്യക്ഷരായ നീതുമോൾ ധനീഷ്, പി.കെ. ബേബി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

