Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2022 11:30 AM IST Updated On
date_range 25 Dec 2022 11:30 AM ISTപക്ഷിപ്പനി; 6017 പക്ഷികളെ കൊന്നു
text_fieldsbookmark_border
camera_alt
ദ്രുതകർമ സംഘം ആർപ്പൂക്കരയിൽ പക്ഷികളെ കൊല്ലാൻ
തയാറെടുക്കുന്നു
കോട്ടയം: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂര്‍, നീണ്ടൂര്‍, ആര്‍പ്പൂക്കര പഞ്ചായത്തുകളിലായി 6017 പക്ഷികളെ കൊന്ന് സംസ്കരിച്ചു.
വെച്ചൂര്‍ പഞ്ചായത്തില്‍ 133 താറാവിനെയും 156 കോഴിയെയും നീണ്ടൂര്‍ പഞ്ചായത്തില്‍ 2753 താറാവിനെയും ആര്‍പ്പൂക്കരയില്‍ 2975 താറാവിനെയുമാണ് കൊന്നത്.
ആര്‍പ്പൂക്കരയിൽ പക്ഷിപ്പനി ബാധിച്ചവയെ കൊല്ലുന്ന നടപടികൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

