Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈ​ക്ക് മോ​ഷ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
Bike theft: Youth arrested
cancel
camera_alt

ഡോ​ൺ

പാ​ലാ: ഉ​ള്ള​നാ​ട് ഭാ​ഗ​ത്തു​നി​ന്ന്​ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ള്ള​നാ​ട് ഷാ​പ്പ് ഭാ​ഗ​ത്ത് ക​ല്ല​മ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ ഡോ​ൺ ജോ​ർ​ജി​നെ​യാ​ണ്​ (23) പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഉ​ള്ള​നാ​ട് ഷാ​പ്പി‍െൻറ സ​മീ​പ​ത്തി​രു​ന്ന മീ​ന്‍ ക​ച്ച​വ​ട​ക്കാ​ര​നാ​യ യു​വാ​വി‍െൻറ ബൈ​ക്ക് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bike theft: Youth arrested
Next Story