Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപു​ര​സ്‌​കാ​ര...

പു​ര​സ്‌​കാ​ര നി​റ​വി​ൽ ബ​സേ​ലി​യ​സ് കോ​ള​ജ്

text_fields
bookmark_border
പു​ര​സ്‌​കാ​ര നി​റ​വി​ൽ ബ​സേ​ലി​യ​സ് കോ​ള​ജ്
cancel
camera_alt

1. ഡോ. ​ബി​ജു തോ​മ​സ് 2. ഡോ. ​മ​ഞ്ജു​ഷ വി. ​പ​ണി​ക്ക​ർ 3. കെ. ​ആ​ദി​ത്യ​ൻ 4. മെ​റി​ൻ മ​റി​യം ജോ​ൺ

കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല 2024-25ലെ ​എ​ൻ.​എ​സ്.​എ​സ് (നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം) ​അ​വാ​ർ​ഡു​ക​ളു​ടെ നി​റ​വി​ൽ ബ​സേ​ലി​യ​സ് കോ​ള​ജ്. മി​ക​ച്ച ര​ണ്ടാ​മ​ത്തെ കോ​ള​ജ്, സ​മ​ഗ്ര സം​ഭാ​വ​ന പു​ര​സ്‌​കാ​രം, മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫി​സ​ർ, മി​ക​ച്ച വ​ള​ന്‍റി​യേ​ഴ്സ് ഉ​ൾ​പ്പെ​ടെ നാ​ലു പു​ര​സ്കാ​ര​ങ്ങ​ൾ ബ​സേ​ലി​യ​സി​ന് ല​ഭി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ യൂ​നി​റ്റാ​യി ബ​സേ​ലി​യ​സ് കോ​ള​ജ് (നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​യൂ​നി​റ്റ് ന​മ്പ​ർ അ​ഞ്ച്) തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ൻ.​എ​സ്.​എ​സി​നു ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള ഡോ. ​അ​ൻ​സ​ർ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​ബി​ജു തോ​മ​സി​ന് ല​ഭി​ച്ചു.

മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫി​സ​റാ​യി ഡോ. ​മ​ഞ്ജു​ഷ വി. ​പ​ണി​ക്ക​രെ​യും മി​ക​ച്ച വ​ള​ന്‍റി​യ​ർ​മാ​രാ​യി കെ. ​ആ​ദി​ത്യ​ൻ, മെ​റി​ൻ മ​റി​യം ജോ​ൺ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​മ​ല​ഗി​രി ബി.​കെ കോ​ള​ജി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardsachievementsKottayam
News Summary - Baselius College at the awards ceremony
Next Story