Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമ​ക​ളു​ടെ...

മ​ക​ളു​ടെ വി​വാ​ഹ​ച്ചെ​ല​വ് ചു​രു​ക്കി; ദു​രി​താ​ശ്വാ​സ നി​ധി​ക്ക്​ ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ര്‍

text_fields
bookmark_border
മ​ക​ളു​ടെ വി​വാ​ഹ​ച്ചെ​ല​വ് ചു​രു​ക്കി; ദു​രി​താ​ശ്വാ​സ നി​ധി​ക്ക്​ ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ര്‍
cancel

ച​ങ്ങ​നാ​ശ്ശേ​രി: മ​ക​ളു​ടെ വി​വാ​ഹ​ച്ചെ​ല​വു​ക​ള്‍ ചു​രു​ക്കി 5,000 രൂ​പ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്​​ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​ത്വ​ശാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍.

ച​ങ്ങ​നാ​ശ്ശേ​രി തൃ​ക്കൊ​ടി​ത്താ​നം അ​പ​ര്‍ണാ​ല​യ​ത്തി​ല്‍ ജെ .​പ്ര​താ​പ​നാ​ണ് ​ മ​ക​ള്‍ അ​പ​ര്‍ണ​യു​ടെ വി​വാ​ഹ​ത്തി​ന്​ മാ​റ്റി​വെ​ച്ച തു​ക ന​ൽ​കി​യ​ത്. ഈ​മാ​സം 30നാ​ണ് ​വി​വാ​ഹം.​വി​ഷ്​​ണു​വാ​ണ്​ വ​ര​ൻ.

ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ മ​ഞ്ജു സു​ജി​ത്ത് തു​ക ഏ​റ്റു​വാ​ങ്ങി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ട​ച്ചു.

Show Full Article
TAGS:disaster relief fund 
News Summary - auto driver Contribution to the Disaster Relief Fund
Next Story