Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബാർ ജീവനക്കാരനെ...

ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; യുവാക്കള്‍ അറസ്റ്റിൽ

text_fields
bookmark_border
ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; യുവാക്കള്‍ അറസ്റ്റിൽ
cancel
camera_alt

ഷി​ജോ, സു​മേ​ഷ്

മ​ണ​ർ​കാ​ട്: ബാ​ർ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ഞ്ചൂ​ർ ചീ​നി​ക്കു​ഴി ഭാ​ഗ​ത്ത് ചോ​രാ​റ്റി​ൽ വീ​ട്ടി​ൽ ഷി​ജോ സ​ണ്ണി (27), വി​ജ​യ​പു​രം പാ​റ​മ്പു​ഴ ചീ​നി​ക്കു​ഴി ഭാ​ഗ​ത്ത് പാ​ഞ്ചേ​രി​പ​റ​മ്പി​ൽ വീ​ട്ടി​ൽ സു​മേ​ഷ് മോ​ഹ​ൻ (35) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ണ​ർ​കാ​ട് സ്വ​ദേ​ശി​യാ​യ ബാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ർ ജീ​വ​ന​ക്കാ​ര​നും സു​ഹൃ​ത്തും ജോ​ലി ക​ഴി​ഞ്ഞു​മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​വ​രു​ടെ ബൈ​ക്ക് യു​വാ​ക്ക​ള്‍ ത​ട​ഞ്ഞു​നി​ർ​ത്തി ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് മ​ധ്യ​വ​യ​സ്ക​ന്റെ ത​ല​ക്ക്​ അ​ടി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ ക​ട​ന്നു ക​ള​ഞ്ഞു.

സം​ഭ​വ ദി​വ​സം മ​ധ്യ​വ​യ​സ്ക​ൻ ജോ​ലി ചെ​യ്തി​രു​ന്ന ബാ​റി​ലെ ജീ​വ​ന​ക്കാ​രും യു​വാ​ക്ക​ളും വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും ഇ​വ​രെ ബാ​റി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് രാ​ത്രി ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​തേ ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ക്കു​ന്ന​ത്.

ഷി​ജോ സ​ണ്ണി​ക്ക് അ​യ​ർ​ക്കു​ന്നം, കോ​ട്ട​യം വെ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. എ​സ്.​എ​ച്ച്.​ഒ അ​നി​ൽ ജോ​ർ​ജ്, എ​സ്.​ഐ അ​ഖി​ൽ​ദേ​വ്, എ.​എ​സ്.​ഐ ഇ​ന്ദു​ക​ലാ​ദേ​വി, സി.​പി.​ഒ​മാ​രാ​യ പ​ത്മ​കു​മാ​ർ, പ്ര​വീ​ൺ, ലി​ജോ എം. ​സ​ക്ക​റി​യ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth arrestedbar employeemurder Attempted
News Summary - Attempted murder of bar employee; Youth arrested
Next Story