Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒറ്റക്ക്​...

ഒറ്റക്ക്​ താമസിച്ചിരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

text_fields
bookmark_border
prasad
cancel

കി​ട​ങ്ങൂ​ർ: ഒ​റ്റ​ക്ക്​ താ​മ​സി​ച്ചു​വ​ന്ന 88 വ​യ​സ്സു​കാ​രി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കി​ട​ങ്ങൂ​ർ കാ​ഞ്ഞി​ര​ക്കാ​ട്ട് പ്ര​സാ​ദി​നെ​യാ​ണ്​ (20) കി​ട​ങ്ങൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മു​ൻ​പ​രി​ച​യം​വെ​ച്ച് യു​വാ​വ് വീ​ട്ടി​ലെ​ത്തു​ക​യും ആ​രും ഇ​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് പീ​ഡ​ന​ശ്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​വ​ർ എ​തി​ർ​ത്ത​തോ​ടെ യു​വാ​വ് ക​ട​ന്നു​ക​ള​ഞ്ഞു. പ​രി​ക്കേ​റ്റ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​സാ​ദി​നെ പി​ന്നീ​ട്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

നേ​ര​ത്തേ തി​രു​വ​ഞ്ചൂ​ർ ജു​വ​നൈ​ൽ ഹോ​മി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്ന പ്ര​തി ഇ​പ്പോ​ൾ ല​ഹ​രി​ക്ക​ടി​മ​യാ​യി നാ​ട്ടി​ൽ ക​റ​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പ്ര​തി​യെ ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestarrest
News Summary - Attempt to molest an elderly woman living alone; Defendant arrested
Next Story