Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:33 AM IST Updated On
date_range 6 March 2022 5:33 AM ISTatm mlp നെറ്റ് പരീക്ഷ: ഓൺലൈൻ കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കോട്ടയം: സൊലെസ് ഫൗണ്ടേഷൻ നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ ഒന്നാം പേപ്പറിന്‍റെ തയാറെടുപ്പിനുള്ള 30 ദിവസത്തെ ഓൺലൈൻ കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു. ജെ.ആർ.എഫ് യോഗ്യത നേടിയ വിദഗ്ധ പരിശീലകരുടെ ക്വാളിറ്റി ലൈവ് ക്ലാസുകൾ, മോക് ടെസ്റ്റുകൾ, നെറ്റ് പരീക്ഷക്ക് മുന്നോടിയായി 14 ദിവസത്തെ റിവിഷൻ, ഇൻഡിവിജ്വൽ മെന്‍ററിങ് തുടങ്ങിയവ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകും. അർഹതപ്പെട്ടവർക്ക് സ്കോളർഷിപ്പോടെ ഈ മാസം 15ന് ആരംഭിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാം. 7594886161, 8592818226.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story