Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിയമസഭ തെരഞ്ഞെടുപ്പ്​:...

നിയമസഭ തെരഞ്ഞെടുപ്പ്​: പൊലീസിൽ അഴിച്ചുപണി; അഡീ. എസ്​.പിക്കും മാറ്റം

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ്​: പൊലീസിൽ അഴിച്ചുപണി; അഡീ. എസ്​.പിക്കും മാറ്റം
cancel

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പൊ​ലീ​സി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി. അ​ഡീ. എ​സ്.​​പി​ക്കും ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ഡി.​വൈ.​എ​സ്.​​പി​മാ​ർ​ക്കും സ്​​ഥ​ലം​മാ​റ്റ​മു​ണ്ട്. ച​ങ്ങ​നാ​ശ്ശേ​രി ഒ​ഴി​കെ ജി​ല്ല​യി​ലെ എ​ല്ലാ ഡി​വൈ.​എ​സ്.​​പി​മാ​രും സ്ഥ​ലം മാ​റ്റ​പ്പ​ട്ടി​ക​യി​ലു​ണ്ട്. അ​ഡീ​ഷ​ന​ൽ എ​സ്​​പി എ. ​നി​സാ​മി​നെ തൃ​ശൂ​ർ സി​റ്റി​യി​ലേ​ക്കാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. കൊ​ല്ലം റൂ​റ​ലി​ൽ​നി​ന്ന്​ എ​സ്. മ​ധു​സൂ​ധ​ന​നാ​ണ് കോ​ട്ട​യ​ത്തെ പു​തി​യ അ​ഡീ​ഷ​ന​ൽ എ​സ്.​​പി.

കോ​ട്ട​യം ഡി​വൈ.​എ​സ്.​​പി ആ​ർ. ശ്രീ​കു​മാ​റി​നെ ചേ​ർ​ത്ത​ല​യി​ലേ​ക്ക്​ മാ​റ്റി​യ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ്​ യൂ​നി​റ്റ് ഡി​വൈ.​എ​സ്.​​പി എം. ​അ​നി​ൽ​കു​മാ​റാ​ണ്​ പ​ക​രം എ​ത്തു​ന്ന​ത്.

ജി​ല്ല ൈക്രം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​​പി ഗി​രീ​ഷ് പി.​സാ​ര​ഥി കൊ​ച്ചി സി​റ്റി ക​ൺേ​ട്രാ​ൾ റൂ​മി​ലേ​ക്ക്​ മാ​റു​ന്ന​തോ​ടെ തി​രു​വ​ന​ന്ത​പു​രം സി​റ്റി നാ​ർ​കോ​ട്ടി​ക് സെ​ല്ലി​ൽ​നി​ന്നു​മു​ള്ള ഷീ​ൻ ത​റ​യി​ലാ​ണ് പു​തി​യ കോ​ട്ട​യം ജി​ല്ല ൈക്രം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​​പി. ജി​ല്ല നാ​ർ​കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ.​എ​സ്.​​പി. വി​നോ​ദ് പി​ള്ള​യെ കൊ​ച്ചി സി​റ്റി ൈക്രം ​റെ​ക്കോ​ഡ്സ്​ ബ്യൂ​റോ​യി​ലേ​ക്ക്​ മാ​റ്റി​യ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം ൈക്രം​ബ്രാ​ഞ്ച് ര​ണ്ടാം യൂ​നി​റ്റി​ൽ​നി​ന്ന്​ ബി. ​അ​നി​ൽ​കു​മാ​റി​നെ​യാ​ണ് കോ​ട്ട​യ​ത്തേ​ക്ക് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ലാ ഡി​വൈ.​എ​സ്.​​പി സാ​ജു വ​ർ​ഗീ​സ്​ കൊ​ച്ചി സി​റ്റി ൈക്രം​ബ്രാ​ഞ്ചി​ലേ​ക്ക്​ മാ​റു​മ്പോ​ൾ ആ​ല​പ്പു​ഴ സ്​​റ്റേ​റ്റ്​ സ്​​പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​​പി കെ.​ബി. പ്ര​ഫു​ല്ല​ച​ന്ദ്ര​ൻ പാ​ലാ​യി​ലേ​ക്കെ​ത്തും.

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ.​എ​സ്.​​പി ജെ. ​സ​ന്തോ​ഷ്കു​മാ​ർ ക​ട്ട​പ്പ​ന​യി​​ലേ​ക്ക്​ പോ​കു​േ​മ്പാ​ൾ ഇ​വി​ടെ​നി​ന്ന്​ എ​ൻ.​സി. രാ​ജ്മോ​ഹ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ക്ക് എ​ത്തും. വൈ​ക്കം ഡി​വൈ.​എ​സ്.​പി സി.​ജി. സ​ന​ൽ​കു​മാ​ർ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കു മാ​റു​മ്പോ​ൾ ഇ​വി​ടെ​നി​ന്ന്​ എ​സ്. മു​ഹ​മ്മ​ദ് റി​യാ​സ്​ വൈ​ക്ക​ത്തേ​ക്ക് എ​ത്തും.

കോ​ട്ട​യം സ്​​പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​​പി അ​നീ​ഷ് വി.​കോ​ര തൃ​ശൂ​ർ കു​ന്നം​കു​ളം ഡി​വൈ.​എ​സ്.​​പി​യാ​കും. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ നാ​ർ​േ​കാ​ട്ടി​ക് സെ​ല്ലി​ൽ​നി​ന്ന്​ വി.​എ​സ്. ദി​ന​രാ​ജാ​ണ് പു​തി​യ കോ​ട്ട​യം സ്​​പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​​പി.

കോ​ട്ട​യം ൈക്രം​ബ്രാ​ഞ്ച് ഒ​ന്നാം യൂ​നി​റ്റ് ഡി​വൈ.​എ​സ്.​​പി കെ. ​ബൈ​ജു​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ലെ ട്രാ​ഫി​ക് യൂ​നി​റ്റി​ലേ​ക്ക്​ പോ​കു​മ്പോ​ൾ പ​ക​രം കൊ​ല്ലം റൂ​റ​ൽ ൈക്രം ​റെ​ക്കോ​ഡ്സ്​ ബ്യൂ​റോ ഡി​വൈ.​എ​സ്.​​പി എ​ഫ്. സി​നി ഡെ​ന്നി​സാ​ണ് എ​ത്തു​ന്ന​ത്.

ൈക്രം​ബ്രാ​ഞ്ച് ര​ണ്ടാം​യൂ​നി​റ്റ് ഡി​വൈ.​എ​സ്.​​പി ഷാ​ജി​മോ​ൻ ജോ​സ​ഫ് ൈക്രം​ബ്രാ​ഞ്ച് തി​രു​വ​ന്ത​പു​രം ര​ണ്ടാം യൂ​നി​റ്റി​ലേ​ക്ക്​ പോ​കു​മ്പോ​ൾ കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് യൂ​നി​റ്റി​ലെ കെ.​എ​ഫ്. ഫ്രാ​ൻ​സി​സ്​ ഷെ​ൽ​ബി കോ​ട്ട​യ​ത്ത് എ​ത്തും.

ൈക്രം​ബ്രാ​ഞ്ച് മൂ​ന്നാം​യൂ​നി​റ്റ് ഡി​വൈ.​എ​സ്.​​പി എ​സ്. അ​മ്മി​ണി​ക്കു​ട്ട​ൻ തി​രു​വ​ന​ന്ത​പു​രം ൈക്രം​ബ്രാ​ഞ്ച് മൂ​ന്നാം യൂ​നി​റ്റി​ലേ​ക്ക്​ മാ​റു​മ്പോ​ൾ എ​റ​ണാ​കു​ളം റൂ​റ​ൽ നാ​ർ​കോ​ട്ടി​ക് സെ​ല്ലി​ൽ നി​ന്നും എം.​ആ​ർ. മ​ധു​ബാ​ബു​വാ​ണെ​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി സ്വ​ന്തം ജി​ല്ല​യി​ൽ ജോ​ലി​നോ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ്​ മ​റ്റ്​ ജി​ല്ല​ക​ളി​ലേ​ക്ക്​ മാ​റ്റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police department
News Summary - Assembly elections: Police crackdown; Adv. Change to SP
Next Story