Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓ​ട്ടോ ഇ​ടി​പ്പി​ച്ച്...

ഓ​ട്ടോ ഇ​ടി​പ്പി​ച്ച് ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ൽ

text_fields
bookmark_border
arrest, attempt to kill
cancel
camera_alt

പ്ര​ശാ​ന്ത്​

പാ​ലാ: ഗൃ​ഹ​നാ​ഥ​നെ ഓ​ട്ടോ​യി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭ​ര​ണ​ങ്ങാ​നം ഇ​ട​പ്പാ​ടി പൊ​ട്ട​നാ​നി​ക്ക​ൽ വീ​ട്ടി​ൽ പ്ര​ശാ​ന്തി​നെ​യാ​ണ്​ (36) പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ലാ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ ഇ​യാ​ൾ നി​ര​ന്ത​രം ഫോ​ൺ വി​ളി​ച്ച് ശ​ല്യം ചെ​യ്തി​രു​ന്നു. ഇ​ത്​ വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വ് ചോ​ദ്യം ചെ​യ്തു. ഇ​തി​ലു​ള്ള വി​രോ​ധം​മൂ​ലം ഇ​യാ​ൾ ഗൃ​ഹ​നാ​ഥ​നെ ഓ​ട്ടോ ഇ​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പാ​ലാ എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ൺ, എ​സ്.​ഐ​മാ​രാ​യ ബി​നു, രാ​ജീ​വ് മോ​ൻ, സി.​പി.​ഒ അ​രു​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamattempt to killarrest
News Summary - Arrested for trying to kill house owner by crashing vehicle
Next Story