Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎ.എം.എ. സമദ് ജമാഅത്തെ...

എ.എം.എ. സമദ് ജമാഅത്തെ ഇസ്ലാമി കോട്ടയം ജില്ല പ്രസിഡന്‍റ്

text_fields
bookmark_border
എ.എം.എ. സമദ് ജമാഅത്തെ ഇസ്ലാമി കോട്ടയം ജില്ല പ്രസിഡന്‍റ്
cancel
camera_alt

എ.​എം.​എ. സ​മ​ദ്​ (പ്രസി),

കെ. ​അ​ഫ്​​സ​ൽ (ജന. സെക്ര)

കോ​ട്ട​യം: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല പ്ര​സി​ഡ​ൻ​റാ​യി എ.​എം.​എ. സ​മ​ദി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കെ. ​അ​ഫ്​​സ​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ല സ​മി​തി അം​ഗ​ങ്ങ​ൾ: ഇ​ബ്രാ​ഹീം ഈ​രാ​റ്റു​പേ​ട്ട, ഒ.​എ​സ്. അ​ബ്​​ദു​ൽ ക​രീം കാ​ഞ്ഞി​ര​പ്പ​ള്ളി, ടി.​എം. അ​സ്​​ലം കാ​ഞ്ഞി​ര​പ്പ​ള്ളി, സാ​ജി​ദ്​ ന​ദ്​​വി ഈ​രാ​റ്റു​പേ​ട്ട, വി.​ആ​ർ. ജ​മാ​ൽ കോ​ട്ട​യം, ഷി​ഹാ​ബ്​ കാ​സിം മു​ണ്ട​ക്ക​യം, സൈ​ഫു​ദ്ദീ​ൻ ഈ​രാ​റ്റു​പേ​ട്ട, എ.​എം. അ​ലി​ക്കു​ട്ടി ഈ​രാ​റ്റു​പേ​ട്ട, എം.​എ. നൗ​ഫ​ൽ കോ​ട്ട​യം, എ​ച്ച്. ഹ​നീ​സ്​ ച​ങ്ങ​നാ​ശ്ശേ​രി, പി.​എ. നൗ​ഷാ​ദ് ച​ങ്ങ​നാ​ശ്ശേ​രി. സം​സ്ഥാ​ന സ​മി​തി അം​ഗം ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കാ​ര​കു​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AMA SamadJamaat Islami Kottayam
News Summary - A.M.A. Samad Jamaat Islami Kottayam district president
Next Story