Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദേശീയപാതയിൽ മരംവീണ്...

ദേശീയപാതയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
ദേശീയപാതയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ കൊ​ടു​ങ്ങൂ​ർ പ​തി​ന​ഞ്ചാം​മൈ​ലി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​പ്പോ​ൾ

വാ​ഴൂ​ർ: ശ​ക്​​ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ദേ​ശീ​യ​പാ​ത​യി​ൽ കൊ​ടു​ങ്ങൂ​രി​ന് സ​മീ​പം പ​തി​ന​ഞ്ചാം മൈ​ലി​ൽ മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ ആ​റോ​ടെ​യാ​ണ്​ സം​ഭ​വം. തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റി​ല​ധി​കം ദേ​ശീ​യ​പാ​ത​യി​യി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. മ​രം വീ​ണ് വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടു​ക​യും പോ​സ്റ്റു​ക​ൾ നി​ലം​പൊ​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി​ബ​ന്ധം ത​ക​രാ​റി​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwayfallen treeblocked traffic
News Summary - A fallen tree on the national highway blocked traffic
Next Story