Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right83 പേര്‍ക്ക്​ കോവിഡ്

83 പേര്‍ക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 83പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 209പേര്‍ രോഗമുക്തരായി. 1486 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 34 പുരുഷന്മാരും 31 സ്ത്രീകളും 18 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 22പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1191പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,46,029 പേര്‍ കോവിഡ് ബാധിതരായി. 4,43,545 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ വിവരം: കോട്ടയം-16, കറുകച്ചാല്‍-5, കങ്ങഴ-4, അതിരമ്പുഴ, ഏറ്റുമാനൂര്‍, മുണ്ടക്കയം, പാലാ, പാമ്പാടി, തൃക്കൊടിത്താനം, വാഴപ്പള്ളി-3, ഞീഴൂര്‍, മുത്തോലി, കടനാട്, വാഴൂര്‍, വെള്ളൂര്‍, വിജയപുരം-2, പുതുപ്പള്ളി, കിടങ്ങൂര്‍, ഉദയനാപുരം, ചിറക്കടവ്, പനച്ചിക്കാട്, മാടപ്പള്ളി, തലയോലപ്പറമ്പ്, എലിക്കുളം, ചങ്ങനാശ്ശേരി, അകലക്കുന്നം, കടുത്തുരുത്തി, മേലുകാവ്, പാറത്തോട്, എരുമേലി, രാമപുരം, ആര്‍പ്പൂക്കര, അയ്മനം, നെടുംകുന്നം, കരൂര്‍, അയര്‍ക്കുന്നം, വെളിയന്നൂര്‍, കടപ്ലാമറ്റം, പള്ളിക്കത്തോട്, മറവന്തുരുത്ത്, മീനച്ചില്‍-1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story