Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right75 മണിക്കൂർ യോഗ യജ്ഞം

75 മണിക്കൂർ യോഗ യജ്ഞം

text_fields
bookmark_border
പൊൻകുന്നം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികഭാഗമായി സ്വസ്തി സ്‌കൂൾ ഓഫ് യോഗയുടെ തുടങ്ങി. 75 മണിക്കൂർ തുടർച്ചയായി 75 ആസനങ്ങളും സൂര്യനമസ്‌കാരവും ചെയ്യുന്ന ലോക റെക്കോഡ് ശ്രമമാണിത്. 14ന്​ അർധരാത്രിവരെ തുടരുന്ന യജ്ഞത്തിൽ യോഗ തൽപരരായ ആർക്കും പങ്കെടുക്കാമെന്ന് സ്‌കൂൾ ഡയറക്ടർ ശ്രീജ അജിത് പറഞ്ഞു. ഫോൺ: 9447766004.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story