Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right731 പേർക്ക്​ കോവിഡ്

731 പേർക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയിൽ 731 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 730 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 12 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 2680 പേർ രോഗമുക്തരായി. 5607 പരിശോധനാഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരിൽ 285 പുരുഷൻമാരും 372 സ്ത്രീകളും 74 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിന്​ മുകളിലുള്ള 148 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story