Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right69 പേര്‍ക്ക്​ കോവിഡ്

69 പേര്‍ക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 69 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. 91 പേര്‍ രോഗമുക്തരായി. 2028 പരിശോധന ഫലങ്ങളാണ്​ ലഭിച്ചത്. നിലവില്‍ 738 പേരാണ് ചികിത്സയിലുള്ളത്. ................ ബാങ്ക് തുറന്നുപ്രവർത്തിക്കും കോട്ടയം: കോഓപറേറ്റിവ്​ അർബൻ ബാങ്ക്​ ലിമിറ്റഡ് 421ന്‍റെ എല്ലാ ശാഖകളും ശനി, ഞായർ ദിവസങ്ങളിൽ തുറന്നുപ്രവർത്തിക്കുമെന്ന്​ ചീഫ്​ എക്സിക്യൂട്ടിവ്​ ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story