Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right661 പേർക്ക്​ കോവിഡ്

661 പേർക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയിൽ 661പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 658 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1915പേർ രോഗമുക്തരായി. 5341 പരിശോധന ഫലങ്ങളാണു ലഭിച്ചത്. ജില്ലയിൽ ആകെ 12,225 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ: കോട്ടയം - 82, ചങ്ങനാശ്ശേരി - 30, കാഞ്ഞിരപ്പള്ളി, രാമപുരം - 24, ഏറ്റുമാനൂർ, കറുകച്ചാൽ - 19, പാലാ- 18, പാമ്പാടി, പുതുപ്പള്ളി, മുണ്ടക്കയം- 15, വാഴൂർ, വിജയപുരം - 13, കരൂർ, എരുമേലി, മണർകാട് - 12, അയ്മനം, കിടങ്ങൂർ, മാഞ്ഞൂർ - 11, കുറവിലങ്ങാട്, തിടനാട്, തൃക്കൊടിത്താനം, ചിറക്കടവ് - 10.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story