Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂന്നു വർഷത്തിനിടെ...

മൂന്നു വർഷത്തിനിടെ 6000 ശസ്ത്രക്രിയ; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി​ ട്രോമ തിയറ്റർ ചരിത്രത്തിലേക്ക്​

text_fields
bookmark_border
kottayam medical college
cancel
camera_alt

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ട്രോ​മ തി​യ​റ്റ​റി​ൽ 6000 ശ​സ്ത്ര​ക്രി​യ​ക​ൾ മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​തി​​െൻറ ​സ​ന്തോ​ഷം േകക്ക്​ മുറിച്ച്​ പ​ങ്കി​ടു​ന്ന ഡോ​ക്ട​ർ​മാ​ർ

ഗാ​ന്ധി​ന​ഗ​ർ: മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ 6000 ശ​സ്ത്ര​ക്രി​യ ന​ട​ത്തി ആ​തു​രാ​ല​യ മേ​ഖ​ല​യി​ൽ മി​ക​വി​െൻറ കേ​ന്ദ്ര​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ട്രോ​മ തി​യ​റ്റ​ർ. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം എ​ന്നീ അ​ഞ്ചു ജി​ല്ല​ക​ളി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ പ​രി​ക്കേ​റ്റ് ചി​കി​ത്സ​െ​ക്ക​ത്തു​ന്ന രോ​ഗി​ക​ൾ​ക്കാ​യി 2017ലാ​ണ്​ ആ​രം​ഭി​ച്ച​ത്.

മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് 6000 മേ​ജ​ർ ഓ​പ​റേ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഇ​പ്പോ​ൾ മി​ക​വ് തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു തി​യ​റ്റ​റി​ലാ​യി ഓ​ർ​ത്തോ​പീ​ഡി​ക്സ്, പ്ലാ​സ്​​റ്റി​ക് സ​ർ​ജ​റി, മാ​ക്സി​ലോ​ഫേ​ഷ്യ​ൽ സ​ർ​ജ​റി, ലാ​പ്രോ​സ്കോ​പി​ക് സ​ർ​ജ​റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ക്കു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ അ​സ്ഥി​ക​ൾ​ക്കും മ​റ്റും പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ശ​സ്ത്ര​ക്രി​യ​ക്കാ​യി ആ​ഴ്ച​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നി​രു​ന്നു.

ട്രോ​മ തി​യ​റ്റ​ർ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഇ​ത്ത​ര​ത്തി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ടു​ന്ന‌ രോ​ഗി​ക​ൾ​ക്ക്​ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​ താ​മ​സം കൂ​ടാ​തെ ആ​ശു​പ​ത്രി വി​ടാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന്​ ഓ​ർ​ത്തോ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​സി. ടോ​മി​ച്ച​ൻ പ​റ​ഞ്ഞു. മി​ക​ച്ച രീ​തി​യി​ൽ ഫൈ​ബ്രോ​ഒ​പ്റ്റി​ക് ബ്രോ​ങ്കോ​സ്കോ​പ്, ബൈ​സ്പെ​ക്ട​റ​ൽ ഇ​ൻ​ട​ക്സ് മോ​നി​റ്റ​ർ, പ​ൾ​സ് ഇ​ൻ​ട​ക്സ് കാ​ർ​ഡി​യാ​ക് മോ​നി​റ്റ​ർ എ​ന്നി​വ ഉ​ൾ​െ​പ്പ​ടെ​യു​ള്ള അ​ത്യ​ന്താ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ് ട്രോ​മ തി​യ​റ്റ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Medical CollegeTrauma Theater
News Summary - 6000 surgeries in three years; Kottayam Medical College Hospital Trauma Theater in History
Next Story