Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right58 പേര്‍ക്ക്​ കോവിഡ്

58 പേര്‍ക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 58പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 82പേര്‍ രോഗമുക്തരായി. 1638 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 22 പുരുഷന്മാരും 28 സ്ത്രീകളും എട്ട്​ കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 12പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 549പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,47,305 പേര്‍ കോവിഡ് ബാധിതരായി. 4,45,367പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ വിവരം: കോട്ടയം-16, ചിറക്കടവ്-8, വാഴൂര്‍-6, മുണ്ടക്കയം-3, ഏറ്റുമാനൂര്‍, തലപ്പലം, പാലാ, കുറവിലങ്ങാട്, വിജയപുരം, കാണക്കാരി-2, ഉഴവൂര്‍, കാഞ്ഞിരപ്പള്ളി, വാകത്താനം, അതിരമ്പുഴ, ഉദയനാപുരം, എരുമേലി, വൈക്കം, കുമരകം, വാഴപ്പള്ളി, കങ്ങഴ, തലയാഴം, പായിപ്പാട്, ഞീഴൂര്‍-1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story