Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right44 പേര്‍ക്ക്​ കോവിഡ്

44 പേര്‍ക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 70 പേര്‍ രോഗമുക്തരായി. 1712 പരിശോധനഫലമാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 16 പുരുഷന്മാരും 19 സ്ത്രീകളും ഒമ്പത്​ കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനുമുകളിലുള്ള ഏഴു​പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 491 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം -7, പാലാ, ചിറക്കടവ് -3, ആര്‍പ്പൂക്കര, പാമ്പാടി, രാമപുരം, കാഞ്ഞിരപ്പള്ളി, ഉഴവൂര്‍ -2, തീക്കോയി, പള്ളിക്കത്തോട്, പായിപ്പാട്, കടപ്ലാമറ്റം, എരുമേലി, അയ്​മനം, നെടുംകുന്നം, കൂട്ടിക്കല്‍, ചെമ്പ്, തൃക്കൊടിത്താനം, അയര്‍ക്കുന്നം, ഭരണങ്ങാനം, ടി.വി പുരം, അകലക്കുന്നം, ഏറ്റുമാനൂര്‍, മുണ്ടക്കയം, വെളിയന്നൂര്‍, വെള്ളൂര്‍, വിജയപുരം, മണര്‍കാട്, മാഞ്ഞൂര്‍ -1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story