Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജി​ല്ല​യി​ൽ​നി​ന്ന്...

ജി​ല്ല​യി​ൽ​നി​ന്ന് ഒ​ക്‌​ടോ​ബ​റി​ൽ ക​യ​റ്റി​യ​യ​ച്ച​ത് 42,000 കി​ലോ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം

text_fields
bookmark_border
ജി​ല്ല​യി​ൽ​നി​ന്ന് ഒ​ക്‌​ടോ​ബ​റി​ൽ ക​യ​റ്റി​യ​യ​ച്ച​ത്  42,000 കി​ലോ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം
cancel

കോ​ട്ട​യം: ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ക്‌​ടോ​ബ​റി​ൽ മാ​ത്രം ശേ​ഖ​രി​ച്ച് ക​യ​റ്റി​യ​യ​ച്ച​ത് 42,000 കി​ലോ ത​രം​തി​രി​ച്ച പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം. 1.5 ല​ക്ഷം കി​ലോ കു​പ്പി​ച്ചി​ല്ലും ര​ണ്ടു​ല​ക്ഷം പു​ന​രു​പ​യോ​ഗ​സാ​ധ്യ​ത​യി​ല്ലാ​ത്ത പാ​ഴ്‌​വ​സ്തു​ക്ക​ളും ക്ലീ​ൻ​കേ​ര​ള ക​മ്പ​നി​വ​ഴി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ക​യ​റ്റി​യ​യ​ച്ചു. ഹ​രി​ത​ക​ർ​മ​സേ​ന​യ​ട​ക്കം ശേ​ഖ​രി​ച്ച​താ​ണി​ത്.

മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​ൽ, ക​ത്തി​ക്ക​ൽ, നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​വ​ശം​വെ​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക് ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ സ്‌​ക്വാ​ഡ് 732 കേ​സു​ക​ളി​ലാ​യി 19.30 ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു. 8706 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PlasticTransport
News Summary - 42,000-kg-of-plastic-waste-was-transported-from-the-district-in-October
Next Story