Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right36 പേർക്ക്​ കോവിഡ്

36 പേർക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയിൽ 36 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 54 പേർ രോഗമുക്തരായി. 1701 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരിൽ 10 പുരുഷന്മാരും 19 സ്ത്രീകളും ഏഴു കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനു മുകളിലെ 11 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. 278 പേർ ചികിത്സയിലുണ്ട്​. ഇതുവരെ 4,47,564 പേർ കോവിഡ് ബാധിതരായി. 4,45,766 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ വിവരം: കോട്ടയം -5, മാടപ്പള്ളി, ചിറക്കടവ് -3, ചങ്ങനാശ്ശേരി, മുണ്ടക്കയം, പാലാ, കുറവിലങ്ങാട് -2, വാകത്താനം, രാമപുരം, പാറത്തോട്, കിടങ്ങൂർ, തിടനാട്, എലിക്കുളം, കാഞ്ഞിരപ്പള്ളി, കൊഴുവനാൽ, പുതുപ്പള്ളി, അകലക്കുന്നം, തലപ്പലം, ഏറ്റുമാനൂർ, ഉദയനാപുരം, മേലുകാവ്, വാഴപ്പള്ളി, കടനാട്, കടുത്തുരുത്തി -1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story