Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right29 പേര്‍ക്ക്​ കോവിഡ്

29 പേര്‍ക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 43 പേര്‍ രോഗമുക്തരായി. 1782 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 11 പുരുഷന്മാരും 16 സ്ത്രീകളും രണ്ട്​ കുട്ടികളും ഉള്‍പ്പെടുന്നു. 263 പേർ ചികിത്സയിലുണ്ട്​. രോഗം ബാധിച്ചവരുടെ വിവരം ചുവടെ: മുത്തോലി, മുണ്ടക്കയം -3, പാമ്പാടി, ചിറക്കടവ്, ഭരണങ്ങാനം -2, പുതുപ്പള്ളി, പാലാ, ചങ്ങനാശ്ശേരി, എരുമേലി, എലിക്കുളം, ഏറ്റുമാനൂര്‍, ചെമ്പ്, കോട്ടയം, പായിപ്പാട്, മാടപ്പള്ളി, പള്ളിക്കത്തോട്, വാഴൂര്‍, പാറത്തോട്, മേലുകാവ്, ഈരാറ്റുപേട്ട, മുളക്കുളം, മരങ്ങാട്ടുപിള്ളി -1. - പരിപാടികൾ ഇന്ന്​ കോട്ടയം വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാൾ: കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ - ഉച്ച 2.30. കോട്ടയം ഊട്ടി ലോഡ്​ജ്​ ഓഡിറ്റോറിയം: ദലിത്​ ക്രിസ്ത്യൻ കമ്യൂണിറ്റി ഡെവലപ്​മെന്‍റ്​ ഓർഗനൈസേഷൻ പൊതുയോഗം - ഉച്ച 2.00.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story