Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജില്ലയിൽ 28 ക്യാമ്പുകൾ
text_fieldsbookmark_border
തീക്കോയി മാർമല അരുവിയുടെ സമീപപ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ
കോട്ടയം: കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ 28 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ - 16, കാഞ്ഞിരപ്പള്ളി - അഞ്ച്, കോട്ടയം - ഏഴ് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 186 കുടുംബങ്ങളിലായി 609പേർ ക്യാമ്പുകളിലുണ്ട്. ഇതിൽ 268 പുരുഷന്മാരും 251 സ്ത്രീകളും 90 കുട്ടികളുമാണ്.
Next Story

