Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right21ന് ബാങ്കിനുമുന്നിൽ...

21ന് ബാങ്കിനുമുന്നിൽ ധർണ

text_fields
bookmark_border
കൂട്ടിക്കൽ: പ്രളയബാധിത മേഖലകളിലെ ജനങ്ങളുടെ ബാങ്ക് വായ്പയിന്മേലുള്ള ജപ്തി നടപടി അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട് 21ന് രാവിലെ 11ന്​ ഏന്തയാർ കേരള ബാങ്കിനുമുന്നിൽ ധർണ നടത്തും. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാനകമ്മിറ്റി അംഗം മിനി കെ.ഫിലിപ് ഉദ്ഘാടനം ചെയ്യും. ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് ധർണ നടത്തുന്നത് എന്ന് അതിജീവനക്കൂട്ടായ്മ ചെയർമാൻ പി.പി. അനുജൻ, ജനറൽ കൺവീനർ ബെന്നി ദേവസ്യ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story