Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:45 AM IST Updated On
date_range 11 Feb 2022 5:45 AM IST1749 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
കോട്ടയം: ജില്ലയില്‍ 1749 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1743 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 23 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആറുപേര്‍ രോഗബാധിതരായി. 3837 പേര്‍ രോഗമുക്തരായി. 7378 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 718 പുരുഷന്മാരും 842 സ്ത്രീകളും 189 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള 331 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 26,661 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,32,022 പേര്‍ കോവിഡ് ബാധിതരായി. 4,05,443 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 30,758 പേര്‍ ക്വാറന്‍റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശ ഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം -320, ചങ്ങനാശ്ശേരി -117, നെടുംകുന്നം -66, ഏറ്റുമാനൂര്‍ -45, മുണ്ടക്കയം -43, മണര്‍കാട് -38, ആര്‍പ്പൂക്കര -37, ചിറക്കടവ് -34, പാലാ -32, പുതുപ്പള്ളി -31, രാമപുരം, പാമ്പാടി -30, അയര്‍ക്കുന്നം, വാഴൂര്‍, വൈക്കം -28, പനച്ചിക്കാട്, എലിക്കുളം, ഉഴവൂര്‍, മീനച്ചില്‍ -27, അതിരമ്പുഴ, മരങ്ങാട്ടുപിള്ളി -26, കടുത്തുരുത്തി -25, എരുമേലി -24, കങ്ങഴ, കറുകച്ചാല്‍ -23, അയ്മനം, വാകത്താനം -21, മണിമല, തൃക്കൊടിത്താനം, വിജയപുരം -20, മാടപ്പള്ളി -19, മുത്തോലി, മാഞ്ഞൂര്‍ -18, തലയോലപ്പറമ്പ്, വെള്ളാവൂര്‍, ചെമ്പ്, അകലക്കുന്നം -16, കരൂര്‍, കുറിച്ചി -15, ഭരണങ്ങാനം, പായിപ്പാട് -14, കാണക്കാരി, തിടനാട്, പാറത്തോട് -13, കുമരകം, തീക്കോയി, വാഴപ്പള്ളി, കിടങ്ങൂര്‍, കടനാട് -12, ഉദയനാപുരം, കൊഴുവനാല്‍, പൂഞ്ഞാര്‍ -11, നീണ്ടൂര്‍, ഞീഴൂര്‍ -10, വെള്ളൂര്‍, തലയാഴം, മൂന്നിലവ് -9, വെളിയന്നൂര്‍, ഈരാറ്റുപേട്ട, കൂരോപ്പട -8, തലപ്പലം, മുളക്കുളം, കുറവിലങ്ങാട്, കടപ്ലാമറ്റം -7, കൂട്ടിക്കല്‍ -6, കല്ലറ, തിരുവാര്‍പ്പ്, മറവന്‍തുരുത്ത് -5, പള്ളിക്കത്തോട്, മേലുകാവ്, ടി.വി പുരം, മീനടം -4, വെച്ചൂര്‍, തലനാട്, കോരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര -2.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story