Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:41 AM IST Updated On
date_range 12 Feb 2022 5:41 AM IST1502 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
കോട്ടയം: ജില്ലയില്‍ 1502 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 18 ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 4135 പേര്‍ രോഗമുക്തരായി. 6834 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 635 പുരുഷന്‍മാരും 668 സ്ത്രീകളും 199 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള 327പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 22956 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 433524പേര്‍ കോവിഡ് ബാധിതരായി. 409578 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 26908 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം-214, ചങ്ങനാശ്ശേരി-69, വാഴൂര്‍-57, ഏറ്റുമാനൂര്‍-43, മുണ്ടക്കയം-41, പാമ്പാടി-36, കാഞ്ഞിരപ്പള്ളി-35, ചിറക്കടവ്-34, അയര്‍ക്കുന്നം-33, പാറത്തോട്-31, വൈക്കം-29, വാഴപ്പള്ളി-27, മാടപ്പള്ളി-25, കടുത്തുരുത്തി, തൃക്കൊടിത്താനം, പാലാ-24, അതിരമ്പുഴ, പായിപ്പാട്, പള്ളിക്കത്തോട്, മണിമല-23, വിജയപുരം, പുതുപ്പള്ളി-21, ആര്‍പ്പൂക്കര-20, ഉഴവൂര്‍, കിടങ്ങൂര്‍-19, പനച്ചിക്കാട്, കുറവിലങ്ങാട്, മണര്‍കാട്-18, കുറിച്ചി, മീനച്ചില്‍-17, വെള്ളൂര്‍, നെടുംകുന്നം, തലയോലപ്പറമ്പ്, തിടനാട്-16, മുളക്കുളം, കാണക്കാരി, എലിക്കുളം-15,എരുമേലി, തലനാട്, കടനാട്, വെള്ളാവൂര്‍, ഭരണങ്ങാനം, കൂരോപ്പട-14,രാമപുരം, കല്ലറ-13,മാഞ്ഞൂര്‍, തീക്കോയി, കറുകച്ചാല്‍-12,കങ്ങഴ, കരൂര്‍, അകലക്കുന്നം, മരങ്ങാട്ടുപിള്ളി, വാകത്താനം, പൂഞ്ഞാര്‍-11,കടപ്ലാമറ്റം, കുമരകം, വെളിയന്നൂര്‍, ഈരാറ്റുപേട്ട-10, അയ്മനം, ഞീഴൂര്‍-9, മൂന്നിലവ്-8, മുത്തോലി, പൂഞ്ഞാര്‍ തെക്കേക്കര, കൊഴുവനാല്‍, നീണ്ടൂര്‍, മറവന്തുരുത്ത്-7, തലയാഴം, തിരുവാര്‍പ്പ്, വെച്ചൂര്‍, ഉദയനാപുരം-6, ചെമ്പ്, തലപ്പലം, മീനടം-5, ടി.വി പുരം, കൂട്ടിക്കല്‍, മേലുകാവ്-4, കോരുത്തോട്-3.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story