Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വ​കാ​ര്യ ബ​സി​ന്...

സ്വ​കാ​ര്യ ബ​സി​ന് പി​ന്നി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ടി​ച്ച്​ 15 പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
സ്വ​കാ​ര്യ ബ​സി​ന് പി​ന്നി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി   ബ​സി​ടി​ച്ച്​ 15 പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt

സ്വ​കാ​ര്യ ബ​സി​ന് പി​ന്നി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ടി​ച്ച നി​ല​യി​ൽ

വൈക്കം: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സ്വകാര്യ ബസിനു പിന്നിലിടിച്ച് 15 പേർക്ക് പരിക്ക്. വെട്ടിക്കാട്ട് മുക്ക്-കാഞ്ഞിരമറ്റം റോഡിൽ നീർപ്പാറ കലുങ്ക് ഭാഗത്ത് ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം. എറണാകുളത്തുനിന്ന് തലയോലപ്പറമ്പിലേക്ക് വന്ന ബാസിൽ എന്ന ബസും കോട്ടയം ഭാഗത്തേക്കു പോയ കെ.എസ്.ആർ.ടി.സിയുമാണ് അപകടത്തിൽപെട്ടത്. സാരമായി പരിക്കേറ്റ എട്ടുപേരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficerattupettastrictly
News Summary - Traffic regulations to be strictly enforced in Erattupetta from tomorrow.
Next Story