Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:48 AM IST Updated On
date_range 18 March 2022 5:48 AM IST141 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
കോട്ടയം: ജില്ലയില്‍ 141 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 146 പേര്‍ രോഗമുക്തരായി. 2231 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 47 പുരുഷന്മാരും 70 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിൽ 42 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1143 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ വിവരം: കോട്ടയം - 15, വിജയപുരം - 14, അതിരമ്പുഴ, ചങ്ങനാശ്ശേരി -8, തൃക്കൊടിത്താനം - 7, പൂഞ്ഞാർ, കുറവിലങ്ങാട് -5, പാലാ, പനച്ചിക്കാട് - 4, പാമ്പാടി, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, മണിമല, വാഴപ്പള്ളി, വാഴൂർ , മാഞ്ഞൂർ -3, പാറത്തോട്, ഉദയനാപുരം, ടി.വി പുരം, ഏറ്റുമാനൂർ, കടനാട്, എരുമേലി, ആർപ്പൂക്കര, കിടങ്ങൂർ, വെള്ളൂർ, പള്ളിക്കത്തോട്, ഭരണങ്ങാനം, കൂട്ടിക്കൽ, അയർക്കുന്നം, ഞീഴൂർ, മാടപ്പള്ളി, മരങ്ങാട്ടുപിള്ളി -2, അയ്മനം , മുണ്ടക്കയം, തിടനാട്, കൂരോപ്പട , വാകത്താനം, ഈരാറ്റുപേട്ട, കറുകച്ചാൽ, അകലക്കുന്നം, മേലുകാവ്, പുതുപ്പള്ളി, വൈക്കം, മീനച്ചിൽ, മുത്തോലി, തീക്കോയി, കൊഴുവനാൽ, തലനാട്, എലിക്കുളം, തലപ്പലം - 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story