Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right128 പേര്‍ക്ക്​ കോവിഡ്

128 പേര്‍ക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 128 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.128 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 229 പേര്‍ രോഗമുക്തരായി. 1750 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. ജില്ലയില്‍ ആകെ 5594 പേര്‍ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കോട്ടയം - 19, പാലാ -7, അതിരമ്പുഴ -6, രാമപുരം -5, കാഞ്ഞിരപ്പള്ളി - 5 എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story