Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:50 AM IST Updated On
date_range 17 March 2022 5:50 AM IST102 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
കോട്ടയം: ജില്ലയില്‍ 102 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 212 പേര്‍ രോഗമുക്തരായി. 2442 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 43 പുരുഷന്മാരും 47 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനുമുകളിലുള്ള 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1149 പേർ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 4,46,306 പേര്‍ കോവിഡ് ബാധിതരായി. 4,43,862 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവർ: കോട്ടയം -11, അതിരമ്പുഴ -8, വിജയപുരം -6, പാലാ, ഭരണങ്ങാനം -4, വാഴപ്പള്ളി, പാമ്പാടി, ആർപ്പൂക്കര, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, മാടപ്പള്ളി -3, എലിക്കുളം, മാഞ്ഞൂർ, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂർ, വൈക്കം, പനച്ചിക്കാട്, വെള്ളൂർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മണിമല -2, അയ്മനം, അകലക്കുന്നം, വാകത്താനം, മറവന്തുരുത്ത്, തലനാട്, മീനച്ചിൽ, ഉഴവൂർ, മേലുകാവ്, വെള്ളാവൂർ, ഞീഴൂർ, കൂരോപ്പട, ഈരാറ്റുപേട്ട, തലയാഴം, കരൂർ, കുറവിലങ്ങാട്, കറുകച്ചാൽ, കുറിച്ചി, പാറത്തോട്, കടപ്ലാമറ്റം, എരുമേലി, മണർകാട്, പുതുപ്പള്ളി, കടുത്തുരുത്തി, രാമപുരം -1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story