Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്.ഇ.ബി...

കെ.എസ്.ഇ.ബി ഹിതപരിശോധന: പൊൻകുന്നം ഡിവിഷനിൽ 97.95 ശതമാനം പോളിങ്

text_fields
bookmark_border
പൊൻകുന്നം: കെ.എസ്.ഇ.ബിയിൽ സർവിസ് സംഘടനകളുടെ അംഗബലം തെളിയിക്കുന്ന ഹിതപരിശോധനയിൽ 97.95 ശതമാനം പോളിങ്. വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ്. 15 ശതമാനം വോട്ട് ലഭിക്കുന്ന സംഘടനകൾക്കാണ് അംഗീകാരം. ആറുവർഷം മുമ്പ്​ നടന്ന ഹിതപരിശോധനയിൽ 44 ശതമാനം വോട്ട് നേടിയ സി.ഐ.ടി.യുവായിരുന്നു ഒന്നാമത്. ഇത്തവണ 294 പേരിൽ 288 ആൾക്കാരാണ് ഹിതപരിശോധനയിൽ പങ്കെടുത്തത്. 30നാണ് ഫലപ്രഖ്യാപനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story