Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:31 AM IST Updated On
date_range 6 Jan 2021 5:31 AM ISTറബർ ബോർഡിന് ഐ.എസ്.ഒ 9001: 2015 സർട്ടിഫിക്കേഷൻ
text_fieldsbookmark_border
കോട്ടയം: റബർ ബോർഡിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) നൽകുന്ന ഐ.എസ്/ഐ.എസ്.ഒ 9001: 2015 സർട്ടിഫിക്കേഷൻ ലഭിച്ചു. റബർ ബോർഡ് ലക്ഷ്യങ്ങളിൽ പുലർത്തുന്ന പ്രതിബദ്ധതയും രാജ്യത്തെ പ്രകൃതിദത്ത റബർ മേഖലയുമായി ബന്ധപ്പെട്ടവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനെടുക്കുന്ന നടപടികളും നടപടിക്രമങ്ങളും വിലയിരുത്തിയ ശേഷമാണ് അംഗീകാരം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story