Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജി.ഐ.ഒ സംസ്ഥാന...

ജി.ഐ.ഒ സംസ്ഥാന നേതൃസംഗമം സമാപിച്ചു

text_fields
bookmark_border
GIO state leadership meeting
cancel
camera_alt

ഗേ​ൾ​സ് ഇ​സ്​​ലാ​മി​ക് ഓ​ർ​ഗ​നൈ​സ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​സം​ഗ​മം ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വണ്ടൂർ: ഗേൾസ് ഇസ്​ലാമിക് ഓർഗനൈ​േസഷൻ സംസ്ഥാന നേതൃസംഗമം വനിത ഇസ്​ലാമിയ കോളജിൽ ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്​ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി അഞ്ച് സെഷനുകളിൽ വിദഗ്ധർ സംവദിച്ചു. വകുപ്പ് പരിശീലന പരിപാടിയിൽ മീഡിയ വൺ കമ്യൂണിക്കേഷൻ ഓഫിസർ പി.ബി.എം. ഫർമീസ്, പീപ്ൾസ് ഫൗണ്ടേഷൻ ട്രസ്റ്റ് അംഗം ഹബീബ് റഹ്മാൻ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റന്‍റ്​ സെക്രട്ടറി എൻ.എം. അബ്​ദുൽ റഹ്മാൻ, പി.ആർ സെക്രട്ടറി സമദ് കുന്നക്കാവ്, സംസ്ഥാന കമ്മിറ്റി അംഗം ടി. മുഹമ്മദ് വേളം, സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്​ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സി.ടി. സുഹൈബ്, സെക്രട്ടറി ഷബീർ കൊടുവള്ളി, ജി.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ നാസിറ തയ്യിൽ, സമർ അലി, ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ്, വൈസ് പ്രസിഡന്‍റ്​ ഫസ്ന മിയാൻ, ഡോ. നാജിയ, പി.പി. തീസിസ് എന്നിവർ സംസാരിച്ചു.
രണ്ടാം ദിവസം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ്​ നഹാസ് മാള, ജമാഅത്തെ ഇസ്​ലാമി കേരള അസിസ്റ്റന്‍റ്​ അമീർ പി. മുജീബുറഹ്മാൻ, വനിത വിഭാഗം സംസ്ഥാന പ്രസിഡന്‍റ്​ പി.വി. റഹ്മാബി, ജനറൽ സെക്രട്ടറി പി. റുക്സാന, അൽ ജാമിയ അൽ ഇസ്​ലാമിയ കോളജ് ഡീൻ സമീർ കാളികാവ്, ഫ്രറ്റേണിറ്റി മൂവ്​മെന്‍റ്​ സംസ്ഥാന സമിതി അംഗം ഷമീമ സക്കീർ എന്നിവർ പങ്കെടുത്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ്​ തമന്ന സുൽത്താനയുടെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങ്​ പ്രഥമ പ്രസിഡന്‍റ്​ കെ.കെ. ഫാത്തിമ സുഹറ ഉദ്ഘാടനം ചെയ്തു. പി.വി. റഹ്മാബി മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ജനറൽ കൺവീനർ ആനിസ മുഹ്​യിദ്ദീൻ, ജനറൽ സെക്രട്ടറി സുഹാന അബ്​ദുല്ലത്തീഫ്, വൈസ് പ്രസിഡന്‍റ്​ നസ്രീൻ പി. നസീർ, പ്രോഗ്രാം അസിസ്റ്റന്‍റ്​ കൺവീനർ ഹുസ്ന നസ്രീൻ എന്നിവർ നേതൃത്വം നൽകി. mpg wdr sangamam ഗേൾസ് ഇസ്​ലാമിക് ഓർഗനൈസഷൻ സംസ്ഥാന നേതൃസംഗമം ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്​ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GIOstate leadership
News Summary - GIO state leadership meeting
Next Story