Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:20 AM IST Updated On
date_range 10 Aug 2022 12:20 AM ISTസ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം; എന്‍.എസ്.എസ് ദേശീയപതാക ഉയര്‍ത്തും
text_fieldsbookmark_border
ചങ്ങനാശ്ശേരി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാറിന്‍റെ ആഹ്വാനമനുസരിച്ച് എന്‍.എസ്.എസിന്റെ എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂനിയന്‍ ഓഫിസുകളിലും കരയോഗ മന്ദിരങ്ങളിലും പ്രവര്‍ത്തകരുടെ ഭവനങ്ങളിലും 13, 14, 15 തീയതികളില്‍ ദേശീയപതാക ഉയര്‍ത്തുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story