Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:41 AM IST Updated On
date_range 15 Feb 2022 5:41 AM ISTജില്ലയിൽ 743 പേർക്ക് കോവിഡ്
text_fieldsbookmark_border
കോട്ടയം: ജില്ലയിൽ 743 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 10 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 2694 പേർ രോഗമുക്തരായി. 4156 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 316 പുരുഷന്മാരും 336 സ്ത്രീകളും 91 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 183പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 16,546 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,36,678 പേർ കോവിഡ് ബാധിതരായി. 4,19,314പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21143പേർ ക്വാറന്‍റീനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ വിവരം ചുവടെ: കോട്ടയം-134, കാഞ്ഞിരപ്പള്ളി -28, ചങ്ങനാശ്ശേരി -26, വൈക്കം-25, ഏറ്റുമാനൂർ -23, ചിറക്കടവ്, പാമ്പാടി - 22, പനച്ചിക്കാട്, കറുകച്ചാൽ 18, വാഴൂർ-17, പാറത്തോട് -16, വെള്ളാവൂർ -15, തൃക്കൊടിത്താനം, കുറവിലങ്ങാട്, കങ്ങഴ - 14, മുണ്ടക്കയം, അതിരമ്പുഴ - 13, കടുത്തുരുത്തി, നെടുംകുന്നം, മരങ്ങാട്ടുപിള്ളി - 12, എരുമേലി, മണിമല, പാലാ- 11, ഞീഴൂർ, അയ്മനം, വാഴപ്പള്ളി, മാഞ്ഞൂർ, പള്ളിക്കത്തോട് - 10, തിടനാട്, വിജയപുരം, വാകത്താനം, മുത്തോലി, ആർപ്പൂക്കര - 9, രാമപുരം - 8, പുതുപ്പള്ളി, തലയോലപ്പറമ്പ്, കുറിച്ചി, മറവൻതുരുത്ത് - 7, മുളക്കുളം, കൂട്ടിക്കൽ, മണർകാട്, കൂരോപ്പട, പായിപ്പാട് - 6, വെള്ളൂർ, തലനാട്, അകലക്കുന്നം, പൂഞ്ഞാർ തെക്കേക്കര, അയർക്കുന്നം - 5, മാടപ്പള്ളി, മേലുകാവ്, തലപ്പലം, ഉഴവൂർ - 4, ഈരാറ്റുപേട്ട, കൊഴുവനാൽ, ഭരണങ്ങാനം, കരൂർ, എലിക്കുളം, കാണക്കാരി, മീനച്ചിൽ, കടപ്ലാമറ്റം, കിടങ്ങൂർ, പൂഞ്ഞാർ, നീണ്ടൂർ - 2, ഉദയനാപുരം, വെച്ചൂർ, ചെമ്പ്, കുമരകം, കടനാട്, കോരുത്തോട്, തലയാഴം, തിരുവാർപ്പ്, തീക്കോയി - 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story