Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്ന് 56 കേന്ദ്രങ്ങളിൽ...

ഇന്ന് 56 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

text_fields
bookmark_border
കോട്ടയം: ജില്ലയിൽ വെള്ളിയാഴ്ച 56 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്ന്​ കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 12നും 14നുമിടയിൽ പ്രായമുള്ളവർക്ക് മൂന്നും 15നും 18 നുമിടയിൽ പ്രായമുള്ളവർക്ക് അഞ്ചും മുതിർന്നവർക്ക് 48 കേന്ദ്രങ്ങളിലും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈനായി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാം. 12 മുതൽ 14 വയസ്സുവരെയുള്ള (2008 ,2009 ,2010 വർഷങ്ങളിൽ ജനിച്ചവർ) കുട്ടികൾക്ക് കോർബി വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ: 1. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി 2. പാലാ ജനറൽ ആശുപത്രി 3. കോട്ടയം ജനറൽ ആശുപത്രി 15 (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ: 1. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി 2. തലപ്പലം പ്രാഥമിക ആരോഗ്യകേന്ദ്രം 3. കാണക്കാരി പ്രാഥമിക ആരോഗ്യകേന്ദ്രം 4. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം 5. ടി.വി പുരം പ്രാഥമിക ആരോഗ്യകേന്ദ്രം 18 വയസ്സിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ:- 1. അയ്മനം പ്രാഥമിക ആരോഗ്യകേന്ദ്രം 2. ബ്രഹ്മമംഗലം കുടുംബാരോഗ്യകേന്ദ്രം 3. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി 4. ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രം 5. ഇടയാഴം സാമൂഹിക ആരോഗ്യകേന്ദ്രം 6. ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം 7. ജി.വി. രാജ പൂഞ്ഞാർ പ്രാഥമിക ആരോഗ്യകേന്ദ്രം 8. കടനാട് പ്രാഥമിക ആരോഗ്യകേന്ദ്രം 9. കടുത്തുരുത്തി പ്രാഥമിക ആരോഗ്യകേന്ദ്രം 10. കാളകെട്ടി പ്രാഥമിക ആരോഗ്യകേന്ദ്രം 11. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി 12. കറിക്കാട്ടൂർ പ്രാഥമിക ആരോഗ്യകേന്ദ്രം 13. കരൂർ പ്രാഥമിക ആരോഗ്യകേന്ദ്രം 14. കറുകച്ചാൽ സാമൂഹിക ആരോഗ്യകേന്ദ്രം 15. കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം 16. കൂട്ടിക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രം 17. കോരുത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രം 18. കൊഴുവനാൽ പ്രാഥമിക ആരോഗ്യകേന്ദ്രം 19. കുറവിലങ്ങാട് താലൂക്ക് ആശുപത്രി 20. കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രം 21. മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം 22. മണർകാട് പ്രാഥമിക ആരോഗ്യകേന്ദ്രം 23. മണിമല പ്രാഥമിക ആരോഗ്യകേന്ദ്രം 24. മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം 25. മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം 26. മുണ്ടക്കയം സാമൂഹിക ആരോഗ്യകേന്ദ്രം 27. മുത്തോലി പ്രാഥമിക ആരോഗ്യകേന്ദ്രം 28. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം 29. നെടുംകുന്നംപ്രാഥമിക ആരോഗ്യകേന്ദ്രം 30. പൈക സാമൂഹിക ആരോഗ്യകേന്ദ്രം 31. പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം 32. പാലാ ജനറൽ ആശുപത്രി 33. പാമ്പാടി താലൂക്ക് ആശുപത്രി 34. വിഴിക്കത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രം 35. പാറമ്പുഴ 36. പറത്താനം പ്രാഥമിക ആരോഗ്യകേന്ദ്രം 37. പാറത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രം 38. സെന്റ് ലാസറസ് പള്ളി ഹാൾ 39. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം 40. തലനാട് പ്രാഥമിക ആരോഗ്യകേന്ദ്രം 41. തലപ്പലം പ്രാഥമിക ആരോഗ്യകേന്ദ്രം 42. തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം 43. തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം 44. അതിരമ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രം 45. ഉദയനാപുരം പ്രാഥമിക ആരോഗ്യകേന്ദ്രം 46. വാകത്താനം പ്രാഥമിക ആരോഗ്യകേന്ദ്രം 47. വാഴപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രം 48. വെള്ളാവൂർ പ്രാഥമിക ആരോഗ്യകേന്ദ്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story