Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെൽട്രോണിന് 522...

കെൽട്രോണിന് 522 കോടിയുടെ വിറ്റുവരവ്

text_fields
bookmark_border
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ 2021-22 സാമ്പത്തിക വർഷം 522 കോടി രൂപ വിറ്റുവരവും 20 കോടി രൂപയുടെ അറ്റാദായവും നേടി. നാളിതുവരെയുള്ള മികച്ച വിറ്റുവരവ് തുകയായ 458 കോടി രൂപയിൽനിന്ന്​ ഉയർന്ന് വിറ്റുവരവ് 500 കോടി കടന്നു. കെൽട്രോണിന്റെ ഉപകമ്പനികളായ കെൽട്രോൺ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ്​ (കണ്ണൂർ) 78.50 കോടി രൂപയും കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡ്​ (മലപ്പുറം) 13.85 കോടി രൂപയും വിറ്റുവരവുണ്ടാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story