Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാഞ്ഞിരപ്പള്ളി ജനറല്‍...

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് 50 ലക്ഷം

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രി വികസനത്തിനായി 50 ലക്ഷം രൂപ കൂടി അനുവദിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അറിയിച്ചു. അഗ്നിരക്ഷ സൗകര്യങ്ങള്‍ക്കുള്ള പമ്പ് ഹൗസ്, ഓവര്‍ഹെഡ് ടാങ്ക്, 50,000 ലിറ്റര്‍ ശേഷിയിലെ അണ്ടര്‍ഗ്രൗണ്ട് സ്വീവേജ് സബ്​ ടാങ്ക് എന്നിവ സ്ഥാപിക്കുന്നതിനാണ് തുക അനുവദിച്ചത്. നേരത്തേ പുതുതായി നിർമിച്ച ബഹുനില കെട്ടിടത്തിൽ രോഗീസൗഹൃദ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 72 ലക്ഷം അനുവദിച്ചിരുന്നു. ഇതിനുപുറമേ, ഒരുകോടിയുടെ നിർമാണപ്രവർത്തനങ്ങൾക്ക്​ അനുമതി നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story