Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:52 AM IST Updated On
date_range 1 April 2022 5:52 AM ISTയുക്രെയ്നിൽ ഇപ്പോഴും 50ഓളം ഇന്ത്യക്കാർ
text_fieldsbookmark_border
ന്യൂഡൽഹി: യുദ്ധം കൊടുമ്പിരികൊണ്ട യുക്രെയ്നിലിപ്പോഴും 50ഓളം ഇന്ത്യക്കാരുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി രാജ്യസഭയിൽ പറഞ്ഞു. ഫെബ്രുവരി മുതൽ 22,500 പേർ ഇന്ത്യയിൽ മടങ്ങിയെത്തി. ഇപ്പോഴും അവിടെയുള്ളവരിൽ ചിലർക്ക് മാത്രമെ മടങ്ങാൻ താൽപര്യമുള്ളൂ എന്നും മന്ത്രി ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. കോവിഡിനെ തുടർന്ന് രൂപം നൽകിയ 'വന്ദേ ഭാരത് ദൗത്യ' പ്രകാരം ഇതുവരെ 2.97 കോടിയോളം പേർക്ക് (ഇന്ത്യയിലേക്കും പുറത്തേക്കും) വിമാനയാത്ര സൗകര്യം ഒരുക്കിയതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story