Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:42 AM IST Updated On
date_range 21 Feb 2022 5:42 AM ISTജില്ലയില്‍ 456 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
കോട്ടയം: ജില്ലയില്‍ 456 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1287 പേര്‍ രോഗമുക്തരായി. 4071 പരിശോധനഫലങ്ങളാണ് ലഭിച്ചത്. ജില്ലയില്‍ ആകെ 10087 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കോട്ടയം - 80, കറുകച്ചാൽ -29, ചങ്ങനാശ്ശേരി -26, പാലാ -16, തൃക്കൊടിത്താനം - 15, വാകത്താനം, വാഴപ്പള്ളി, പായിപ്പാട് -12, മണർകാട് - 11, ഏറ്റുമാനൂർ 10 എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story